HOME
DETAILS

റെക്കോര്‍ഡുമായി സാഞ്ചോ

  
backup
April 14, 2019 | 10:45 PM

%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b

ബുണ്ട@സ് ലീഗയില്‍ ബൊറൂസിയക്കൊണ്ടപ്പം ഉയരങ്ങള്‍ കീഴടക്കുകയാണ് ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതോടെ താരം പുതിയൊരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരില്‍ കുറിച്ചു. ബു@ണ്ടസ് ലീഗയില്‍ 11 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് സാഞ്ചോ സ്വന്തമാക്കിയത്. മെയിന്‍സിനെതിരേ ഇരട്ട ഗോള്‍ നേടിയതോടെയാണ് സാഞ്ചോ ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
19 വയസും 19 ദിവസവും പ്രായമുള്ള താരമാണ് ഇപ്പോള്‍ സാഞ്ചോ. ഗോളടിയില്‍ റെക്കോര്‍ഡിട്ടത്. ലൂസിയന്‍ ഫാവെറിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ഡോര്‍ട്ട്മു@ണ്ടും സാഞ്ചോയും കാഴ്ച വെക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് സാഞ്ചോ ബുണ്ട@സ് ലീഗ ക്ലബായ ബൊറൂസിയ ഡോര്‍ട്മു@ണ്ടില്‍ എത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  7 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  7 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  7 days ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  7 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  7 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  7 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  7 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  7 days ago