HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷന് കൗണ്ടര്‍ തകര്‍ത്ത യുവാവ് റിമാന്‍ഡില്‍
backup
July 18 2016 | 19:07 PM
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ റിസര്വേഷന്കൗണ്ടര് അടിച്ചുതകര്‍ത്ത കേസില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു. കാടാച്ചിറ ആഡൂരിലെ സംഗീത് നിവാസില്‍ നരോഷിനെ(34)യാണ് റിമാന്‍ഡു ചെയ്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ കൗണ്ടറിന്റെ ചില്ലില്‍ ഇടിച്ച നരോഷിന്റെ കൈമുറിഞ്ഞ് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ആശുപത്രി വിട്ടപ്പോഴാണ് റെയില്‍വേ പൊലിസ് അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."