HOME
DETAILS
MAL
നിഷില്‍ തത്സമയ ഓണ്‍ലൈന്‍ സെമിനാര്‍
backup
July 16 2018 | 19:07 PM
തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹിക നീതി ഡയറക്ടറേറ്റും ചേര്‍ന്ന് സ്‌പൈനല്‍ ഡിസ്രാഫിസം ഉള്ള കുട്ടികളുടെ പുനരധിവാസം' എന്ന വിഷയത്തില്‍ തത്സമയ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും.
ഈ മാസം 21ന് രാവിലെ 10.30 മുതല്‍ 12.50 വരെ നടക്കുന്ന സെമിനാറില്‍ ഡോ. നിത ജെ സംസാരിക്കും. എല്ലാ ജില്ലകളിലെയും ഡി.സി.പി.യു ഓഫിസുകളില്‍ സെമിനാര്‍ തത്സമയം പ്രക്ഷേപണം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേേു:ിശറമ.െിശവെ.മര.ശിലമുമൃശേരശുമി േഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."