HOME
DETAILS
MAL
എസ്.വൈ.എസ് മേഖലാ കൗണ്‍സില്‍
backup
July 18 2016 | 19:07 PM
ആലപ്പുഴ: സുന്നി യുവജന സംഘം ആലപ്പുഴ മേഖല കൗണ്‍സില്‍ യോഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി. എ ഷിഹാബുദ്ദീന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഹാജി. എം. ഹസന് കോയ അധ്യക്ഷത വഹിച്ചു.
മേഖല ജനറല്‍ സെക്രട്ടറി ഇ.എന്‍.എസ് നവാസ്, എ. എം. എം റഹ്മത്തുല്ല മുസ്ലിയാര്, പി. ജെ അഷ്റഫ് ലബ്ബാ ദാരിമി, അഷ്റഫ് ഹുദവി, സിറാജുദ്ദീന് അഷ്റഫി, എ. എം.എം ഷാഫി റഹ്മത്തുല്ല, അബ്ദുല്‍ റഹീം അവലൂക്കുന്ന്, നാസിം വലിയമരം, പി. എ നവാസ് അന്‍വരി, അബ്ദുല്‍ ഷുക്കൂര്‍ വട്ടപ്പള്ളി, എ. കെ ഷൂബി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."