HOME
DETAILS

സുപ്രഭാതം അഞ്ചാം വാര്‍ഷിക കാംപയിന്‍; സമസ്ത നേതൃസംഗമം സംഘടിപ്പിച്ചു

  
backup
July 16 2018 | 19:07 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-6

ആലപ്പുഴ:സുപ്രഭാതം ദിനപത്രത്തിന്റെ അഞ്ചാം വാര്‍ഷിക കാംപയിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ സമസ്ത നേതൃസംഗമം സംഘടിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഷറഫുദ്ദീന്‍ ബാഖവി പ്രാര്‍ത്ഥന നിര്‍വഹിച്ചു.

ടി.എച്ച് ജഅ്ഫര്‍ മുസ്‌ലിയാര്‍, കുന്നപ്പള്ളി മജീദ്,നിസാര്‍ പറമ്പന്‍, എം.മുജീബ് റഹ്മാന്‍,നവാസ് എച്ച് പാനൂര്‍, ഫൈസല്‍ ഷംസുദ്ദീന്‍,ഹാജി അബൂബക്കര്‍ എസ്.എം.ജെ,നവാബ് മുസ്‌ലിയാര്‍, സിയാദ് വലിയകുളം, ഹസന്‍ കോയ ഹാജി,റഹ്മത്തുല്ലാഹ് മുസ്‌ലിയാര്‍,ശജീര്‍ മുസ്‌ലിയാര്‍,ഷഫീഖ് മണ്ണഞ്ചേരി,മുഹമ്മദ് മുബാഷ് നാസിം വലിയമരം,ഇ.എന്‍.എസ്.നവാസ് , ഷാജഹാന്‍ കെ ബാവ, തമീം സലാം കാക്കാഴം,സിറാജ്, ശുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ കാമ്പയിന്‍ സമതി-പി.എ.ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ (ചെയര്‍മാന്‍ ) ,നിസാര്‍ പറമ്പന്‍,ഫൈസല്‍ ശംസുദ്ദീന്‍(വൈ. ചെയര്‍മാന്‍മാര്‍) എം.മുജീബ് റഹ്മാന്‍(ജ.കണ്‍വീനര്‍ ),നവാസ് എച്ച് പാനൂര്‍,ശജീര്‍ മുസ്‌ലിയാര്‍,ശഫീഖ് മണ്ണഞ്ചേരി (കണ്‍വീനര്‍മാര്‍), എ.എ.വാഹിദ് (ട്രഷറര്‍)ഷാഫി റഹ്മത്തുല്ലാഹ് (കോര്‍ഡിനേറ്റര്‍ ), ബശീര്‍ മുസ്‌ലിയാര്‍ (ചന്തിരൂര്‍),നാസിം വലിയമരം,ബാബു വലിയമരം (ആലപ്പുഴ ),ജബ്ബാര്‍ കൂട്ടോത്ര(പുന്നപ്ര ),നവാബ് മുസ്‌ലിയാര്‍കാക്കാഴം (അമ്പലപ്പുഴ ),അബ്ദുല്‍ ഖാദര്‍ ദാരിമി (ആദിക്കാട്ടു കുളങ്ങര),നൗഷാദ് (മാന്നാര്‍) എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago