HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസ് ഇന്ന്
backup
July 18 2016 | 19:07 PM
ആലപ്പുഴ: ജില്ലയിലെ ബോട്ടുടമകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുംവേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ് ഇന്ന് രണ്ടുമണിക്ക് പുറക്കാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ക്ലാസില്‍ ജില്ലയിലെ മുഴുവന്‍ ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."