HOME
DETAILS
MAL
വയനാട്ടില്‍ വീടിനു മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു
backup
August 05 2020 | 02:08 AM
വയനാട്: കനത്ത മഴയെ തുടര്‍ന്ന് വീടിനു മുകളില്‍ മരം വീണ് ആറ് വയസ്സുകാരി മരിച്ചു. വയനാട് തവിഞ്ഞാലിലാണ് അപകടമുണ്ടായത്. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന്റെ കാല്‍ അറ്റുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."