HOME
DETAILS
MAL
ബാഴ്‌സലോണ ഓപണ്‍: മുറെ, നദാല്‍ സെമിയില്‍
backup
April 28 2017 | 23:04 PM
ബാഴ്‌സലോണ: ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ ബാഴ്‌സലോണ ഓപണിന്റെ സെമിയില്‍ കടന്നു. ഫെലിസിയാനോ ലോപ്പസിനെയാണ് വീഴ്ത്തിയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. സ്‌കോര്‍ 6-4, 6-4. 10ാം സീഡ് താരം ആല്‍ബര്‍ട്ട് റാമോസ് വിനോലാസാണ് ക്വാര്‍ട്ടറില്‍ മുറെയ്ക്ക് എതിരാളി.
അതേസമയം മറ്റൊരു മത്സരത്തില്‍ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നിട്ടുണ്ട്. ഹിയോണ്‍ ചുങിനെയാണ് താരം വീഴ്ത്തിയത്. സ്‌കോര്‍ 7-6, 6-2. നേരത്തെ ടൂര്‍ണമെന്റില്‍ താരം 50ാം ജയം സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."