HOME
DETAILS

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാദിയ ദെല്‍വി അന്തരിച്ചു

  
backup
August 06, 2020 | 7:25 AM

national-author-activist-filmmaker-sadia-dehlvi-dies-in-delhi-at-63-2020

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാദിയ ദെല്‍വി (63) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉറുദു വനിത മാസികയായ 'ഷമ' സ്ഥാപകന്‍ ഹാഫിസ് യൂസഫ് ദെല്‍വിയുടെ കൊച്ചുമകളായ സാദിയ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് . ഡല്‍ഹിയിലെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ച് 'ജാസ്മിന്‍ ആന്റ് ജിന്ന്‌സ്: മെമ്മറീസ് ആന്റ് റെസിപ്പീസ് ഓഫ് മൈ ഡല്‍ഹി', 'സൂഫിസം, ദി ഹാര്‍ട് ഓഫ് ഇസ്‌ലാം', 'ദി സൂഫി കോര്‍ട്‌യാര്‍ഡ്: ദര്‍ഗാസ് ഓഫ് ഡല്‍ഹി' തുടങ്ങിയവ അവരുടെ രചനകളാണ്.

'അമ്മ ആന്റ് ഫാമിലി', 'സിന്ദഹി കിത്‌നി ഖുബ്‌സൂരത് ഹേ' തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥയൊരുക്കുകയും അഭിനയിക്കുകയും ചെയ്തു.

പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ 'നോട്ട് എനൈസ് മാന്‍ ടു നോ' എന്ന പുസ്തകം അദ്ദേഹം സാദിയക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. 'ഞാനര്‍ഹിക്കുന്നതിനേക്കാള്‍ സ്‌നേഹവും കുപ്രസിദ്ധിയും എനിക്ക് നല്‍കി സാദിയ സെല്‍വിക്ക്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സിങ്ങുമായി ചേര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളെ അഭീിമുഖം ചെയ്യുന്ന 'നോട്ട് എനൈസ് മാന്‍ ടു നോ' എന്ന ടെലിവിഷന്‍ ഷോ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്് അവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago