HOME
DETAILS

അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് ത്രിദിന സമ്മേളനത്തിന് തുടക്കം

  
backup
April 28, 2017 | 11:55 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%ab%e0%b4%a4%e0%b5%8d%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%a4-3



വളാഞ്ചേരി: അത്തിപ്പറ്റയില്‍ നിര്‍മാണം പൂര്‍ത്തിയായ   ഇസ്‌ലാമിക ഗവേഷണ  കേന്ദ്രമായ ഫത്ഹുല്‍ ഫത്താഹ് സെന്ററിന്റെ ത്രിദിന സമ്മേളനത്തിന്  ഉജ്ജ്വല തുടക്കം. ഇന്നലെ  വൈകിട്ട് നാലിന് നടന്ന ആത്മീയ സദസോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തലും പരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. സയ്യിദ് കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷനായി. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. വി.പി പൂക്കോയതങ്ങള്‍ ബാ അലവി, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. മജ് ലിസുന്നൂറിന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. ഹാഫിള്  മുബഷിര്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, കെ.കെ.എസ് തങ്ങള്‍, ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, സി.പി ഹംസഹാജി, മൊയ്തീന്‍കുട്ടിഹാജി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കുട്ടിഹസ്സന്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ഹാജി പല്ലാര്‍, അബ്ദുല്‍ഗഫൂര്‍ മൗലവി അബൂദബി, അബ്ദുല്‍ജലീല്‍ ഹാജി ദുബൈ, അബ്ദുല്‍ ഹമീദ് റഹീമി, യു.ഷാഫി ഹാജി, പി.പി കുഞ്ഞിപ്പ പൂക്കാട്ടിരി സംസാരിച്ചു.
 ഇന്ന് രാവിലെ 5.30ന് ആസിഫ് ദാരിമി പുളിക്കലിന്റെ നേതൃത്വത്തില്‍ ഉല്‍ബോധന പ്രസംഗം നടക്കും.
ഒന്‍പതിന് 'ഉസ്‌വത്തുന്‍ ഹസന' സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി, മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും.
മൂന്നിന് 'സച്ചരിതരോടൊപ്പം' പരിപാടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. ഏഴിന് 'ആത്മീയം' പരിപാടി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago