HOME
DETAILS
MAL
തിരൂര്‍ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ സമാപിച്ചു
backup
July 18 2016 | 21:07 PM
തിരൂര്‍: പറവണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തിരൂര്‍ ഉപജില്ലാ സുബത്രോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂള്‍ ജേതാക്കള്‍. അണ്ടര്‍ 17 വിഭാഗത്തില്‍ തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ചാംപ്യന്മാരായത്. 3-1ന് മലബാര്‍ എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയാണ് ആലത്തിയൂര്‍ സ്‌കൂള്‍ ടീം ജേതാക്കളായത്.
അണ്ടര്‍ 17 വിഭാഗത്തില്‍ 1-0ത്തിനാണ് ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയത്.
ടൂര്‍ണമെന്റ് തിരൂര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഇ.സി ശ്രീഷോബ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."