HOME
DETAILS
MAL
മെയ് ദിനം: ബഹ്‌റൈനില്‍ തിങ്കളാഴ്ച പൊതു അവധി
backup
April 29 2017 | 04:04 AM
മനാമ: ലോക തൊഴിലാളിദിനം പ്രമാണിച്ച് മെയ് ഒന്ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഉത്തരവായി.
ഇതനുസരിച്ച് തിങ്കളാഴ്ച രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."