HOME
DETAILS
MAL
മൂന്നാര്‍ കയ്യേറ്റം; മുഖ്യമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി
backup
April 29 2017 | 10:04 AM
മൂന്നാര്‍: കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി റവന്യു വകുപ്പിന് നിര്‍ദേശം നല്കി.മെയ് 7ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന് മുന്‍പേ റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യു സെക്രട്ടറിക്കുളള നിര്‍ദേശം. ഭൂമിയുടെ ഉടമസ്ഥാവകാശം, കയ്യേറ്റത്തിന്റെ സ്വഭാവം, കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണം, എന്നിങ്ങനെയുളള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."