
പാട്ടക്കര്‍ഷകരുടെ മുഴുവന്‍ നെല്ലും ഏറ്റെടുക്കും
പാലക്കാട്: ജില്ലയില്‍ പാട്ടകൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകരുടെയും നെല്ല് ഏറ്റെടുക്കുമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു.
ഗോഡൗണ്‍ നിറഞ്ഞ മില്ലുകള്‍ക്ക് അവയ്ക്ക് അനുവദിച്ച പാടശേഖരങ്ങളില്‍ നിന്ന് പാട്ടകര്‍ഷകരുടെ നെല്ലെടുക്കാന്‍ തടസമുണ്ടെങ്കില്‍ സജ്ജമായ പകരം മില്ലുകളെ നിയോഗിക്കും. ഇതിനായി റിഅലോട്ട്മെന്റ് നല്‍കിയിട്ടുണ്ട്. നെല്ലെടുപ്പിന് സപ്ലൈകോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പാട്ടകര്ഷകരുടെയും നെല്ല് സംഭരിക്കുന്നതിന് നിലവില്‍ തടസങ്ങളില്ല.
നെല്ല് ഏറ്റെടുക്കുന്നതിനായി സപ്ലൈകോ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൃഷിഭൂമിയുടെ പാട്ടച്ചീട്ട് നിര്‍ബന്ധമാണെങ്കിലും സ്ഥലമുടമയുടെ ഒപ്പ് ആവശ്യമില്ലാത്തതിനാല്‍ ഉടമയുടെ അനുമതിക്കായി കാത്തുനില്‍ക്കാതെ തന്നെ സപ്ലൈകോ വഴി സംഭരണം ഉറപ്പാക്കാം. സ്വന്തം കൃഷിഭൂമിയില്‍ കൃഷിയിറക്കുന്ന മറ്റു കര്ഷകരെപ്പോലെ പാട്ടകൃഷിക്കാര്‍ക്കും സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്ട്രേഷന് നടത്താവുന്നതാണ്. ഇതുവരെ എല്ലാ വിഭാഗം കര്‍ഷകരില്‍ നിന്നുമായി 96,000 രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. പാട്ടകൃഷിക്കാരുടെ നെല്ലെടുപ്പ് വൈകുന്നതു സംബന്ധിച്ചോ മറ്റോ ഇതുവരെ കൃഷിഭവനിലോ സപ്ലൈകോയിലോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രായത്തെ ധിക്കരിക്കുന്ന പോരാളി; 1000 ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ഗോളുകൾ
Football
• 9 minutes ago
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 44 minutes ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• an hour ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• an hour ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 2 hours ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 2 hours ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 2 hours ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 2 hours ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• 2 hours ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 2 hours ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ച് ദുബൈ ആര്‍ടിഎ
uae
• 2 hours ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• 2 hours ago
'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
Kerala
• 11 hours ago
കറൻ്റ് അഫയേഴ്സ്-10-03-2025
PSC/UPSC
• 11 hours ago
ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരിക്ക്
International
• 13 hours ago
വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ
Kerala
• 13 hours ago
വിമാനത്തിലെ ടോയ്ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം
International
• 14 hours ago
ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ
uae
• 14 hours ago
ആശ്വാസമേകാൻ മഴയെത്തും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
Kerala
• 12 hours ago
യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി ജിദ്ദയിൽ
Saudi-arabia
• 12 hours ago
നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി
Kerala
• 12 hours ago