HOME
DETAILS
MAL
കുറ്റ്യാടി ചുരത്തില്‍ രാത്രിയാത്ര നിരോധിച്ചു
backup
August 07 2020 | 14:08 PM
കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മണ്ണിടിച്ചില്‍ ഭീഷണിയും ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരം വഴിയുള്ള രാത്രി യാത്ര (വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നതായി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."