HOME
DETAILS
MAL
മിനിമം വേതനം: തെളിവെടുപ്പ് നാളെ
backup
July 18 2016 | 23:07 PM
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ടോഡി ടാപ്പിങ്, റൈസ് മില്‍, ഫ്‌ളോര്‍ മില്‍, ദാല്‍ മില്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള സബ്കമ്മിറ്റിയുടെ തെളിവെടുപ്പു യോഗം നാളെ രാവിലെ 10.30നും ഉച്ചയ്ക്ക് 12നും ആലപ്പുഴ ഗവ: ഗസ്റ്റ് ഹൗസ് കോഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട തൊഴിലാളികളുടെയും താഴിലുടമകളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."