HOME
DETAILS

യോഗിയുടെ വര്‍ഗീയ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

  
backup
April 17, 2019 | 10:24 PM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%9f%e0%b5%8d%e0%b4%b5%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1

 

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന്റെ മുസ്‌ലിം ലീഗിനെതിരായ വിദ്വേഷം ജനിപ്പിക്കുന്ന ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ സംഘ്പരിവാര്‍ നേതാക്കളുടെ ലീഗ് വിരുദ്ധ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്. രാജ്യ വിഭജനത്തിന് കാരണമായ വൈറസ് ആണെന്നായിരുന്നു മുസ്‌ലിംലീഗിനെ ട്വിറ്ററില്‍ യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്.


വര്‍ഗീയ പരാമര്‍ശം നടത്തിയതിന് മുസ്‌ലിം ലീഗ് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് യോഗിയെ പ്രചാരണത്തില്‍നിന്നും തെരഞ്ഞടുപ്പ് കമ്മിഷന്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടത്.


ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ, അജയ് കുഷ്‌വാഹ, കോഈന മിത്ര തുടങ്ങിയവരടക്കമുള്ളവരുടെ ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago