HOME
DETAILS
MAL
'ബാലഭാസ്‌കറിന്റെ മരണം: അപകടം മൃതപ്രായനാക്കിയ ശേഷം'
backup
August 12 2020 | 00:08 AM
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം മൃതപ്രായനാക്കിയ ശേഷം അപകടം സൃഷ്ടിച്ചായിരുന്നുവെന്ന് കലാഭവന്‍ സോബി. ഇക്കാര്യം താന്‍ കണ്ടതാണെന്നും ഈ വിവരങ്ങള്‍ എല്ലാം സി.ബി.ഐക്ക് മൊഴിയായി നല്‍കിയിട്ടുണ്ടെന്നും സോബി വെളിപ്പെടുത്തി. അപകടം നടന്ന സ്ഥലം, വാഹനം ഇടിച്ച ഇടം എന്നിവയെല്ലാം കാണിച്ചു നല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."