'ഗ്രീന്‍ സീഡ് 'യൂത്ത് ലീഗ് കാംപയിന്‍ ഉദ്ഘാടനം
പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ദി സോഷ്യല്‍ എംപവര്‍മെന്റ് കാംപയിന്‍ 'ഗ്രീന്‍ സീഡ്'പരപ്പനങ്ങാടിയില്‍ പി എം എ സലാം ഉദ്ഘാടനം ചെയ്തു.എം അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷനായി.
പി കെ അബ്ദുറബ്ബ് എം എല്‍ എ,വി കെ ഫൈസല്‍ബാബു,സുലൈമാന്‍ മേല്‍പ്പത്തൂര്‍,കെ ടി അഷ്‌റഫ്,അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍,വി ടി സുബൈര്‍ തങ്ങള്‍,പി റംളത്ത്,എം കെ ബാവ,കെ കുഞ്ഞിമരക്കാര്‍,സി അബൂബക്കര്‍ ഹാജി,സി കെ എ റസാഖ്,സി ചെറിയാപ്പുഹാജി,കെ കെ നഹ,മജീദ് തെന്നല,അലി തെക്കേപ്പാട്ട് ,ഉമ്മര്‍ ഒട്ടുമ്മല്‍,എം എ കെ തങ്ങള്‍,ശരീഫ് വടക്കയില്‍,സി കെ മുഹമ്മദ്‌കോയ,പി ഒ മുഹമ്മദ് നഈം,ജാഫര്‍ പനയത്തില്‍,ശമീര്‍ പൊറ്റാണിക്കല്‍,ശറഫുദ്ധീന്‍ പൂക്കയില്‍,അബ്ദുല്‍സലാഹ്,എ സി റസാഖ്,സലിം പെരുമണ്ണ,ഫവാസ് പനയത്തില്‍,ഒ എം ആസിഫ് തങ്ങള്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."