HOME
DETAILS
MAL
പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം
backup
April 30 2017 | 19:04 PM
തുവ്വൂര്‍: തെക്കുംപുറം എം.എസ്.എഫ് സംഘടിപ്പിച്ച പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം കോട്ടയില്‍ മജീദ് നിര്‍വഹിച്ചു. ചടങ്ങില്‍ ഐ അനീര്‍, സി.കെ ഹൈദരലി, വി.പി മുബഷിര്‍, വി.പി റാഷിദ്, സി.കെ റിഷാദ്, ടി ഷമീബ്, വി.പി അജ്മല്‍ ഖാന്‍, ഇ.കെ മിദ്‌ലാജ്, സി.പി ഉനൈസ്, വി.പി റഹീസ്, വി.കെ സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."