HOME
DETAILS

ഒറ്റയാന്‍ ആക്രമണം; തലയാറില്‍ വ്യാപക കൃഷിനാശം

  
backup
April 19, 2019 | 5:12 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%b2%e0%b4%af%e0%b4%be%e0%b4%b1

മൂന്നാര്‍: തലയാര്‍ തേയില എസ്റ്റേറ്റിലെ ലയങ്ങളില്‍ ഒറ്റയാന്റെ ആക്രമണം. ഷെഡുകളും തൊഴിലാളികളുടെ വാഴക്കൃഷിയും തകര്‍ത്ത ആന ഇന്നലെ പുലര്‍ച്ചെ രണ്ടുമുതല്‍ മൂന്നു മണിക്കൂര്‍ ലയങ്ങളുടെ ഇടവഴികളില്‍ ഭീതി പടര്‍ത്തി നിലയുറപ്പിച്ചു. മെയ്യഴകന്‍ കറുപ്പുസ്വാമിയുടെ ഷെഡ്ഡ് പൂര്‍ണമായും തകര്‍ത്തു. തൊഴിലാളി ലയങ്ങളുടെ സമീപത്ത് തൊഴിലാളികളുടെ വാഴക്കൃഷി വ്യാപകമായി നശിപ്പിച്ചു.  ഒട്ടും സുരക്ഷിതമല്ലാത്ത ലയങ്ങളില്‍ പുലര്‍ച്ചയോടു കൂടി ഒറ്റയാന്‍ മടങ്ങും വരെ തൊഴിലാളികളും കുടുംബാംഗങ്ങളും മരണഭയത്തോടുകൂടിയാണ് കഴിഞ്ഞത്. തേയില തോട്ടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന വിവിധ കാട്ടാനക്കൂട്ടങ്ങളും ഒറ്റയാന്‍മാരും കഴിഞ്ഞ കുറെ മാസങ്ങളായി പകല്‍ സമയത്ത് പോലും തേയില തോട്ടങ്ങളില്‍ ജോലിയെടുക്കുവാന്‍ കഴിയാത്ത വിധം ഭീതി പടര്‍ത്തിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago