HOME
DETAILS
MAL
കേരള ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിട്ടിട്ടില്ല: തൊഴില്‍ മന്ത്രി
backup
July 19 2016 | 18:07 PM
തിരുവനന്തപുരം: കേരള ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിട്ടിട്ടില്ലെന്നും അനൗദ്യോഗിക അംഗങ്ങളുടെ കാലവധി തീര്‍ന്നതായാണ് ഉത്തരവിറക്കിയതെന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്. എ.പി അനില്‍കുമാറിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കാലാവധിയില്ലാത്തതും അംഗങ്ങളില്ലാത്തതുമായ ക്ഷേമനിധി ബോര്‍ഡുകള്‍ പിരിച്ചുവിട്ടതില്‍ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍ കാലാവധി തീര്‍ന്നാല്‍ പിരിച്ചുവിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."