HOME
DETAILS
MAL
മൂന്നാര്‍: എംപവേര്‍ഡ് ജുഡീഷ്യല്‍ അതോറിറ്റി വേണമെന്ന് പരിഷത്ത്
backup
May 01 2017 | 02:05 AM
കണ്ണൂര്‍: മൂന്നാറിലെ പട്ടയം വിതരണം നടത്തുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാന്‍ എംപവേര്‍ഡ് ജുഡീഷ്യല്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ തര്‍ക്കമില്ലാത്ത മുഴുവന്‍ പട്ടയങ്ങളും ഉടന്‍ വിതരണം ചെയ്യണം. ഈ മേഖലയിലെ ഡാറ്റാബാങ്ക് പുതുക്കുകയും സാറ്റലൈറ്റ് ഉള്‍പ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."