HOME
DETAILS
MAL
എം.എസ്.എഫ് ജില്ലാ പ്രതിനിധി സംഗമം ഇന്ന്
backup
May 02 2017 | 18:05 PM
തൊടുപുഴ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് കലക്ഷന്റെ ഭാഗമായി എം.എസ്.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രതിനിധി സംഗമം ഇന്ന് രാവിലെ 10 മണിക്ക് തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടക്കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് - ജന:സെക്രട്ടറി - ട്രഷറര്‍മാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് -ജന:സെക്രട്ടറി -ട്രഷറര്‍മാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍,ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കണം. എം.എസ് .എഫ് സംസ്ഥാന സെക്രട്ടറി,ജില്ലാ നിരീക്ഷകന്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ഷഹിന്‍ഷ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."