HOME
DETAILS

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  
backup
August 17 2020 | 13:08 PM

blood-donation-camp-in-arar

     റിയാദ്: സഊദിയിലെ കൊവിഡ്-19 രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന കാമ്പയിൻ്റെ ഭാഗമായി അറാർ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സഊദി നോർത്തേൺ ബോർഡർ റീജിയണൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ്  ദേശീയ തലത്തിൽ നടത്തുന്ന പ്ലാസ്മ, രക്തദാന കാമ്പയിൻ്റെ ഭാഗമായി കാമ്പയിൻ സംഘടിപ്പിച്ചത്.

     ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഹെൽത്ത് അഫേഴ്‌സ് നോർത്തേൺ ബോർഡർ ലബോറട്ടറി ഡയറക്ടർ ഡോ: നായിൽ അൽ നാസർ, ഡോ: ഫലാഹ് അൽ റുവൈലി,  ഡോ: അബ്ദുല്ല, ഫ്രറ്റേണിറ്റി ഫോറം അറാർ ഭാരവാഹികളായ ഷഫീഖ് വാണിയമ്പലം, നിസാർ കായംകുളം എന്നിവർ ക്യാമ്പയിന് നേത്യത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago