HOME
DETAILS
MAL
വയോജന നിയമം നടപ്പാക്കാന്‍ കാലതാമസം വരുത്തുന്നത് ഉദ്യോഗസ്ഥരെന്ന്
backup
May 02 2017 | 19:05 PM
മുതുകുളം: പാര്‍ലമെന്റ് പാസാക്കിയ വയോജന നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥരാണ് കാലതാമസം വരുത്തുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
ഫെഡറേഷന് ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് പി.ടി പൗലോസ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍നായര്‍, പ്രഫ.ഒ.എ.നൈാന്‍, തോമസ്കുതിരവട്ടം, മുന്‍ എംപി ലതാംഗന് മരുത്തടി, കെ.ആര് രാജഗോപാല്‍, രാജശേഖരന്‍പിള്ള, എ.വി തോമസ്, തോമസ്ഡാനിയേല് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."