HOME
DETAILS

സ്വര്‍ണവില വീണ്ടും 40,000 കടന്നു; പവന് കൂടിയത് 1,040 രൂപ

  
backup
August 19, 2020 | 1:47 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-40000-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d

 


കൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,000 രൂപയും പവന് 40,000 രൂപയുമായി ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്ന് ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമായി. സ്വര്‍ണവില ഇടിയുന്നുവെന്ന വിപണി സൂചനക്കിടെയാണ് ഇന്നലെ പവന് രണ്ടു തവണയായി 1,040 രൂപ വര്‍ധിച്ചത്. ഇന്നലെ ഒരു ഗ്രാമിന് 130 രൂപയുടെ വര്‍ധനവാണുണ്ടായത്. അന്താരാഷ്ട്രാ വിപണിയിലും വില കുതിച്ചുയര്‍ന്നു. ട്രോയ് ഔണ്‍സിന് 1,940 ഡോളറില്‍ നിന്നും 1,990 ഡോളറിലേക്കും പിന്നീട് 2,010 ഡോളറിലേക്കുമാണ് വില ഉയര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  21 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  21 days ago
No Image

ശത്രുവിന്റെ റഡാറുകൾ ഇനി തരിപ്പണമാകും! ആകാശത്തുനിന്ന് 'രുദ്രം 2' പായിച്ച് വ്യോമസേന; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ വിജയം

National
  •  21 days ago
No Image

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

Football
  •  21 days ago
No Image

സി.പി.ഐക്ക് 'ഉപനേതാവില്ല'; പണ്ടേ ഞങ്ങളുടെ കൈയിലാണ്! നിലപാട് കടുപ്പിച്ച് സി.പി.എം; എൽ.ഡി.എഫിൽ വൻ ഭിന്നത

Kerala
  •  21 days ago
No Image

ടിക് ടോക്ക് വെല്ലുവിളിക്ക് പിന്നാലെ കൊലപാതകം; ഷാർജയിൽ 5 പേർ അറസ്റ്റിൽ

uae
  •  21 days ago
No Image

പുടിന്റെ വൻ നീക്കം! താലിബാനുമായി റഷ്യ കൈകോർക്കുന്നു; ലോകത്തെ ഞെട്ടിച്ച് പുതിയ 'സൈനിക സഖ്യം'

International
  •  21 days ago
No Image

സഞ്ജു തുടങ്ങിവെച്ചു, 10 ടീമുകളും ചേർന്ന് തീപ്പൊരിയാക്കി; ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആരും കാണാത്ത റെക്കോർഡ് ചരിതം!

Cricket
  •  21 days ago
No Image

കോഴിക്കോട് 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kerala
  •  21 days ago
No Image

യുഎഇയിലെ പ്രശസ്ത അധ്യാപകൻ ഡോ. മഹ്മൂദ് അഹമ്മദ് അൽ ഖൈസി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ്

uae
  •  21 days ago