HOME
DETAILS
MAL
സ്വര്‍ണാഭരണം കളഞ്ഞുകിട്ടി
backup
July 19 2016 | 23:07 PM
തൊടുപുഴ: തൊടുപുഴ ടൗണില്‍നിന്ന് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയതായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു. ഉടമസ്ഥര്‍ അടയാളസഹിതം ചെയര്‍പേഴ്‌സന്റെ ഓഫിസില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."