HOME
DETAILS
MAL
അക്രമം പരാജയഭീതി മൂലം: ഉമ്മന്‍ചാണ്ടി
backup
April 21 2019 | 17:04 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യഹരിദാസ്, അനില്‍ അക്കര എം.എല്‍.എ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ സി.പി.എമ്മും ബി.ജെ.പിയും നടത്തിയ വ്യാപകമായ അക്രമങ്ങളെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അപലപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടയപ്പെട്ടു. പരാജയഭീതി മാത്രമാണ് അക്രമങ്ങളുടെ പിന്നില്‍. ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."