HOME
DETAILS

ദുബൈക്ക് പ്രത്യേക അക്ഷര മാതൃക

  
backup
May 03, 2017 | 2:53 AM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0


ദുബൈ: സ്വന്തമായി രൂപകല്‍പനചെയ്ത പ്രത്യേക അക്ഷരമാതൃകയായ 'ദുബായ് ഫോണ്ട്' നിലവില്‍ വന്നു. മൈക്രോസോഫ്റ്റാണ് ഫോണ്ടണ്ടിന്റെ രൂപകല്‍പന തയാറാക്കിയിരിക്കുന്നത്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഫോണ്ടണ്ട് ദബൈക്കായി സമര്‍പ്പിച്ചത്. ദുബൈ എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ദുബൈ ഫോണ്ട് ഉപയോഗിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ആദ്യമായാണ് മൈക്രോസോഫ്റ്റ് ഒരു നഗരത്തിന്റെ പേരില്‍ അക്ഷരമാതൃക രൂപകല്‍പന ചെയ്യുന്നത്. 23 ഭാഷകള്‍ക്കായാണ് ഫോണ്ടുകള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് മുഖേന ലോകമെങ്ങുമുള്ള 10 കോടിയോളം ആളുകള്‍ക്ക് ഈ ഫോണ്ടണ്ട് ലഭ്യമാകും.
അന്താരാഷ്ട്ര ഏജന്‍സി മോണോടൈപ്പിന്റെ 'ടൈപ് ഡയറക്ടര്‍' ഡോ. നദീന്‍ ചനൈന്‍ ആണ് രൂപകല്‍പന നിര്‍വഹിച്ചത്. അറബി, ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കായി രൂപപ്പെടുത്തിയ മാതൃക, പിന്നീട് മറ്റ് 21 ഭാഷകള്‍ക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. ഉറുദുവും ഇതില്‍ ഇടം നേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  a day ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  a day ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  a day ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  a day ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  a day ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  a day ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  2 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  2 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago