HOME
DETAILS

ഈണവും താളവുമില്ലാതെ അച്ഛന്‍ മൂളി....കുറുമ്പു കരച്ചില്‍ നിര്‍ത്തി കുഞ്ഞാവ സുഖനിദ്രയിലേക്ക് video

  
backup
May 03, 2017 | 6:15 AM

dad-chants-om

ന്യൂഡല്‍ഹി: അമ്മയുടെ മൂളിപ്പാട്ടില്‍ ഏതു കുറുമ്പുമടങ്ങി കുഞ്ഞുറങ്ങുന്നത് പതിവു കാഴ്ച. എന്നാല്‍ ഇവിടെ ഇതാ ഒരച്ഛന്‍. സാന്‍ഡിയാഗോക്കാരനായ ഡാനിയല്‍ ഈസന്‍മാന്‍ ആണ് തന്റെ കുഞ്ഞാവയെ 'മൂളിത്തോല്‍പിച്ച' അച്ഛന്‍.

വലിയ യുദ്ധ സന്നാഹവുമായാണ് കുഞ്ഞുവാവ ഡിവിന തന്റെ കുറുമ്പു തുടങ്ങുന്നത്. ആര്‍ത്തു കരയുന്ന കുഞ്ഞിനെ നോക്കി ഡാനിയല്‍ മൂളാന്‍ തുടങ്ങുന്നു. ഓ.........അച്ഛന്റെ പാട്ടു കേട്ടതും കുഞ്ഞു ഡിവിന ശാന്തയായി. നല്ല ഉറക്കത്തിലാഴുകയും ചെയ്തു.

ഏപ്രില്‍ 22ന് ഫെയ്‌സ് ബുക്ക് ലൈവായി ചെയ്ത വീഡിയോ  വൈറലായിക്കഴിഞ്ഞു. 3.4 കോടി ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  2 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago