HOME
DETAILS
MAL
വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസിന് വിജയം
backup
May 04 2017 | 06:05 AM
ചങ്ങനാശ്ശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 8 കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് അംഗം ഷീല തോമസ് വിജയിച്ചു.
ആകെയുള്ള 21 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 4 അംഗങ്ങളും എല്‍.ഡി.എഫിന് 9 ഉം അംഗങ്ങളാണ് ഉള്ളത്.
കെ.എം മാണിയുടെയും ജോസ്.കെ. മാണിയുടെയും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിയെന്നതിന്റെ തെളിവാണ് ഇതെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."