HOME
DETAILS
MAL
കുളച്ചല്‍ പദ്ധതി തീരുമാനം മാറ്റണം: ഫ്രറ്റേര്‍ണിറ്റി
backup
July 20 2016 | 00:07 AM
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെയുള്ള കുളച്ചല്‍ പദ്ധതി തീരുമാനം മാറ്റണമെന്ന് ഫ്രറ്റേര്‍ണിറ്റി. മുപ്പതു വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കേരളത്തിനു ലഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച പ്രമേയം പ്രധാനമന്ത്രിക്കും തുറമുഖ മന്ത്രിക്കും അയച്ചുകൊടുത്തതായി ഫ്രറ്റേര്‍ണിറ്റി ഓഫ് റസിഡന്റ്സ് അസോസിയേഷന്‍സ് തിരുവനന്തപുരം രക്ഷാധികാരി എം.വി.സുഗതന്, ജനറല്‍ സെക്രട്ടറി പി.ജയദേവന് നായര്‍, ട്രഷറര്‍ എം.ഷറഫുദ്ദീന് സാഹിബ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."