HOME
DETAILS

മായാവതിയെ വേശ്യയോട് ഉപമിച്ച് ബി.ജെ.പി നേതാവ്

  
backup
July 20 2016 | 10:07 AM

worse-than-prostitute-bjp-leaders-shameful-abuse-for-mayawati

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയെ വേശ്യയോട് ഉപമിച്ച് ബി.ജെ.പി നേതാവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങാണ് വിവാദ പ്രസ്താവന നടത്തിയത്

.എന്നാല്‍ വിവാദ പരാമര്‍ശം നടത്തിയ ദയാശങ്കര്‍ സിംഗിനെ പദവികളില്‍നിന്നു പുറത്താക്കിയതായി പാര്‍ട്ടി അറിയിച്ചു.

'മായാവതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ വില്‍ക്കുകയാണ്. ആര് ഒരു കോടി നല്‍കിയാലും മായാവതി അവര്‍ക്കും സീറ്റിനായുള്ള ടിക്കറ്റ് നല്‍കും. മൂന്ന് കോടിയുമായി വേറൊരാള്‍ നല്‍കിയാല്‍ മുമ്പ് നല്‍കിയവരുടെ സീറ്റ് റദ്ദ് ചെയ്ത് അയാള്‍ക്ക് സീറ്റ് നല്‍കുന്നു. ഇപ്പോള്‍ അവരുടെ വ്യക്തിത്വം വേശ്യയേക്കാള്‍ ചീത്തയായിരിക്കുന്നു.' എന്നിങ്ങനെയാണ് ദയാശങ്കര്‍ മായാവതിക്കെതിരെ നടത്തിയ പ്രസംഗം.

അതേസമയം ബി.എസ്.പിയുടെ ജനപിന്തുണയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തില്‍ മോശമായ ഒരു പ്രസ്തവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago