HOME
DETAILS

കണ്ണൂര്‍ നഗരത്തില്‍ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം

  
backup
July 20 2016 | 12:07 PM

kanur-man-triyng-to-suicide

കണ്ണൂര്‍: വിമാനത്താവള നിര്‍മാണ കമ്പനിയിലെ കരാര്‍ ജീവനക്കാരന്‍ നഗരത്തില്‍
ആത്മഹത്യയ്ക്കു ശ്രമിച്ചു. താലൂക്ക് ഓഫിസിനുമുന്നിലുള്ള മരത്തില്‍ കയറിയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

എല്‍ ആന്‍ഡ് ടി കമ്പനിയിലെ ഡ്രൈവര്‍ കോട്ടയം സ്വദേശി മനുവാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. 3.30 ഓടെ മരത്തില്‍ കയറിയ മനു സുഹൃത്തിനെ ഫോണില്‍ വിളിച്ച്  ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറയുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തഹസില്‍ദാര്‍ ഇ സജീവനും ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ജോലിയില്‍ തിരിച്ചെടുക്കാമെന്ന ഉറപ്പില്‍ മനു താഴെഇറങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago