HOME
DETAILS

'ഐ.എസ്, സലഫിസം, ഫാഷിസം' എസ്.വൈ.എസ്. ക്യാമ്പയിന്‍ ആചരിക്കുന്നു

  
backup
July 20 2016 | 13:07 PM

sys-campaign

മലപ്പുറം: 'ഐ.എസ്, സലഫിസം, ഫാഷിസം' എന്ന പ്രമേയം അടിസ്ഥാനമാക്കി ത്രൈമാസ ക്യാമ്പയിന്‍ ആചരിക്കാന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ ആചരിക്കുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 6ന് കോഴിക്കോടുവച്ച് നടക്കും.

 'സലഫിസം, ഇസ്‌ലാമിക് സ്റ്റേറ്റ്, ഫാഷിസം, തീവ്രവാദം, വിഘടന പ്രവര്‍ത്തനങ്ങള്‍' എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.


ജില്ലാതല സെമിനാര്‍, മണ്ഡലം-പഞ്ചായത്ത്-മഹല്ല് തല പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍, ലഘുലേഖ വിതരണം എന്നിവയാണ് സംഘടിപ്പിക്കുക. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കണ്‍വീനറായി ക്യാമ്പയിന്‍ സമിതിയെ തെരഞ്ഞെടുത്തു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഉമര്‍ ഫൈസി മുക്കം, ഹാജി. കെ. മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.എ. റഹ്മാന്‍ ഫൈസി, ഇബ്രാഹീം ഫൈസി പേരാല്‍, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, അലവി ഫൈസി കുളപ്പറമ്പ്, എ.എം. പരീദ് എറണാകുളം, നാസര്‍ ഫൈസി കൂടത്തായി, എം.എം. ഷെരീഫ് ദാരിമി നീലഗിരി, ഷറഫുദ്ധീന്‍ വെണ്‍മേനാട്, ഹസ്സന്‍ ആലംകോട്, എസ്. അഹ്മദ് ഉഖൈല്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago