HOME
DETAILS
MAL
സംഭാവന നല്‍കി വിദ്യാര്‍ഥിനി മാതൃകയായി
backup
August 24 2018 | 03:08 AM
ഗൂഡല്ലൂര്‍: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 3000 രൂപ സംഭവന നല്‍കി വിദ്യാര്‍ഥിനി മാതൃകയായി. ഊട്ടി എച്ച്.പി.എഫ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയാണ് കുടുക്കയില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങള്‍ സംഭാവന ചെയ്തത്. ഊട്ടി ഫിങ്കര്‍പോസ്റ്റിലെ നാസറിന്റെ മകളാണ് ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."