HOME
DETAILS

കൂടെ പിറപ്പുകള്‍ക്ക് താങ്ങായി കുരുന്ന് തണലുകള്‍

  
backup
August 24 2018 | 03:08 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be

തിരുവമ്പാടി: പ്രളയത്തില്‍ തളര്‍ന്ന കൂടെപിറപ്പുകള്‍ക്ക് താങ്ങായി മലയോരത്തെ കുരുന്നുകള്‍.
സ്‌കൂള്‍ ഉപകരണങ്ങള്‍ക്കും സൈക്കിളിനുമൊക്കെ അല്‍പാല്‍പ്പം കരുതി വച്ച പണം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയാവുകയാണ് ആനക്കാംപൊയില്‍ നുസ്വ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസാ വിദ്യാര്‍ഥിയും മണ്ണില്‍ മുജീബുറഹ്മാന്റെ മകനുമായ നഹന്‍ ശാന്‍ തന്റെ വലിയ മോഹങ്ങള്‍ക്ക് സ്വരൂപിച്ച സംഖ്യ മുഴുവന്‍ പ്രളയക്കയത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ തന്റെ ഉസ്താദുമാരെ ഏല്‍പ്പിക്കുകയായിരുന്നു.
മാതൃകാ പ്രവര്‍ത്തനം നടത്തിയ നഹന്‍ ശാനെ ബലിപെരുന്നാള്‍ നിസ്‌ക്കാരത്തിന്ന് മുന്നോടിയായി മഹല്ല് ഖത്വീബ് സ്വിദ്ദീഖ് ഫൈസി പനമരം ആദരിച്ചു. പ്രശംസനീയമായ കാഴ്ചകള്‍ വരും തലമുറക്കും സഹപാഠികള്‍ക്കും പ്രചോദനമാകട്ടെയെന്ന് ഖത്വീബ് ഈദ് സന്ദേശത്തില്‍ ആശംസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago