HOME
DETAILS
MAL
ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ഒരു ലക്ഷം രൂപയുടെ റിലീഫ്
backup
August 24 2018 | 06:08 AM
എടക്കര: എരുമമുണ്ട ഉരുള്‍പൊട്ടല്‍ പ്രദേശത്ത് പ്രയാസമനുഭവിക്കുന്ന കുടംബങ്ങള്‍ക്കിടയില്‍ എടക്കര മേഖല എസ്.കെ.എസ് എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ ഒരു ലക്ഷം രൂപയുടെ റിലീഫ് വിതരണം നടത്തി. ഭക്ഷണകിറ്റുകള്‍, കിടക്ക,തലയിണ, പുതപ്പ, വലിയ വര്‍ക്കും കുട്ടികള്‍ക്കും വസ്ത്രങ്ങള്‍ തുടങ്ങിയവ നല്കി. മേഖല പ്രസിഡന്റ് ഉസ്മാന് ഫൈസി കാരപ്പുറം, വര്‍ക്കിങ് സെക്രട്ടറി റാഷിദ് മൂത്തേടം, മലപ്പുറം ഈസ്റ്റ് ജില്ലാ സഹചാരി മെമ്പര്‍ സൈനുദ്ദീന്‍ ലത്വീഫീ വെള്ളിമുറ്റം, ഹുസൈന് മുസ്ലിയാര് മരുതങ്ങാട്, മുഹമ്മദ് ഫൈസി പാതാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."