HOME
DETAILS

കോഴിക്കോട് രേഖപ്പെടുത്തിയത് 79.81 ശതമാനം

  
backup
April 23 2019 | 02:04 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 79.81 ആയിരുന്നു പോളിങ് ശതമാനം. ആകെ 11,78,219 വോട്ടര്‍മാരില്‍ 94,0327 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ ആകെ 19,4206 വോട്ടര്‍മാരില്‍ 16,00,39 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. 82.41 ആയിരുന്നു പോളിങ് ശതമാനം. എലത്തൂര്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 83.44 ശതമാനം പേര്‍ അവിടെ വോട്ട് രേഖപ്പെടുത്തി. ആകെ 17,30,27 വോട്ടര്‍മാരില്‍ നിന്ന് 14,4376 പേര്‍ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് സൗത്തിലാണ്. 75.99 ശതമാനം. ആകെ 1,38,668 വോട്ടര്‍മാരില്‍ 1,05,367 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കോഴിക്കോട് നോര്‍ത്തില്‍ 76.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 1,56,990 വോട്ടര്‍മാരില്‍ 1,20,252 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ 77.39 ശതമാനമായിരുന്നു പോളിങ്. ആകെ 1,73,672 വോട്ടര്‍മാരില്‍ നിന്ന് 1,34,408 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി.
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 83.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,90,725 വോട്ടര്‍മാരില്‍ നിന്നായി 1,58,417 പേരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 77.83 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,50,931 വോട്ടര്‍മാരില്‍ നിന്നായി 1,17,468 പേരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്.6,39,112 പുരുഷന്മാരും 6,76,228 സ്ത്രീകളും 33,314 ഭിന്നശേഷിക്കാരും 15 ഭിന്നലിംഗക്കാരുമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  20 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  22 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  43 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago