HOME
DETAILS

മഴയില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് മദ്യക്കുപ്പികള്‍

  
backup
April 23 2019 | 03:04 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d

എടപ്പാള്‍: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലൂടെ ഒഴുകിയെത്തിയത് നിരവധി പ്ലാസ്റ്റിക് കുപ്പികള്‍. ഇതില്‍ പകുതിയിലധികവും മദ്യക്കുപ്പികള്‍. എടപ്പാള്‍-പൊന്നാനി റോഡിലെ കാനയിലാണ് പ്ലാസ്റ്റിക് കുപ്പികള്‍ വന്നടിഞ്ഞത്.
മദ്യപാനികള്‍ ആവശ്യം കഴിഞ്ഞ് കുപ്പികള്‍ കാനയിലേക്ക് തള്ളുന്നതാണ് ഇത്തരത്തില്‍ വന്‍തോതില്‍ കുപ്പികള്‍ കാണപ്പെടാന്‍ കാരണമായത്. ചെറുതും വലുതുമായ നിരവധി മദ്യക്കുപ്പികളാണ് വന്നടിഞ്ഞത്. പ്ലാസ്റ്റിക് പരിസ്ഥിതിയ്ക്ക് ദോഷം വരുത്തിവയ്ക്കുമെന്ന് അറിഞ്ഞിട്ടും ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തപക്ഷം വന്‍വിപത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. പുനരുപയോഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടങ്കിലും ഇത്തരത്തില്‍ കാനയില്‍ തള്ളുന്ന അജൈവ മാലിന്യങ്ങള്‍ കണ്ടത്തുവാന്‍ കഴിയാതെ പോകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago