HOME
DETAILS
MAL
എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ്: സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി
backup
August 21 2020 | 08:08 AM
കൊച്ചി:സ്വര്‍ണക്കടത്തുമായി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് എടുത്ത കേസിലും സ്വപ്നയ്ക്ക് സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.
സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുളളതായിസൂചനയുണ്ടെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കേസ് ഡയറി ഇ.ഡി കോടതിക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."