HOME
DETAILS
MAL
2021 ലെ ലോക സിമ്മിംഗ് ചാംപ്യൻഷിപ്പു ഖത്തറിൽ
backup
August 22 2020 | 09:08 AM
ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ലോക സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന വാര്‍ത്ത അന്താരാഷ്ട്ര സ്വിമ്മിംഗ് ഫെഡറേഷന്‍ ഔദ്യോഗികമായി പുറത്തു വിട്ടു.
അടുത്ത വര്‍ഷം ഒക്ടോബര്‍ 21 മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് കോവിഡ് പ്രതിസന്ധി കാരണം അധികൃതര്‍ താത്കാലികമായി റദ്ധാക്കിയിരുന്നു.മിഡില്‍ ഈസ്റ്റിലെ പുതിയ കായിക കേന്ദ്രം എന്ന നിലക്കാണ് ദോഹയെ പരിഗണിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഒളിമ്പിക് അസോസിയേഷനും വാര്‍ത്ത സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."