HOME
DETAILS

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

  
December 08, 2024 | 3:27 PM

Congress office attack in Kannur K Sudhakaran challenged CPM

 

കണ്ണൂര്‍: കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേര്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.  

'നോക്കി നില്‍ക്കുന്ന പ്രശ്‌നമില്ല. ഇതുപോലെ നിങ്ങളുടെ ഓഫീസുകള്‍ പൊളിക്കാന്‍ ഞങ്ങള്‍ക്ക് പത്ത് പിള്ളേരേ രാത്രി അയച്ചാല്‍ മതി. നിങ്ങളുടേതൊന്നും പൊളിക്കാന്‍ കഴിയില്ലെന്നാണോ സിപിഎമ്മുകാര്‍ ധരിക്കുന്നത്. പൊളിച്ച് കാണണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ പറയെടോ, നിങ്ങള്‍ക്ക് കാണിച്ച് തരാം. ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് തെളിയിച്ച് തരാം,- കെ സുധാകരന്‍ പറഞ്ഞു. 

പിണറായി വെണ്ടുട്ടായിയില്‍ കോഴൂര്‍കനാലിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികള്‍ കൊണ്ടുപോവുകയും ചെയ്തു. 

Congress office attack in Kannur K Sudhakaran challenged CPM



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago