HOME
DETAILS

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

  
December 08 2024 | 11:12 AM

old body was found inside an auditorium in Thiruvananthapuram

 

തിരുവനന്തപുരം: മാറനെല്ലൂരില്‍ ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി. മാറനല്ലൂര്‍ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. 

വെള്ളിയാഴ്ച്ചയാണ് ബന്ധുക്കള്‍ രാജേന്ദ്രനെ അവസാനമായി കണ്ടത്. പൊലിസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി വിശദമായി പരിശോധിക്കുകയാണ്.

old body was found inside an auditorium in Thiruvananthapuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂരിൽ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് മാള പൊലീസ്

Kerala
  •  7 days ago
No Image

പത്തിയൂർ ഹൈസ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളിൽ വൈഫൈ സേവനവുമായി എയർ ഇന്ത്യ

uae
  •  7 days ago
No Image

പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു; അന്വേഷണം

Kerala
  •  7 days ago
No Image

'ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു', ഉമ തോമസിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

Kerala
  •  7 days ago
No Image

പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ തീരുമാനിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  7 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ അസി. കളക്ടറുടെ നേതൃത്വത്തിൽ പരിശോധന; 2,500 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

വളർത്ത് നായ കുരച്ചതിന് ഉടമയേയും കുടുംബത്തേയു അയൽവാസികളായ സ്ത്രീകൾ വീട് കയറി ആക്രമിച്ചു

National
  •  7 days ago
No Image

സന്ദർശകരെ ആകർഷിച്ച് അൽ ജൗഫ് ഇൻ്റർനാഷനൽ ഒലിവ് ഫെസ്‌റ്റിവൽ

Saudi-arabia
  •  7 days ago
No Image

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന മാരുതി ആൾട്ടോ കാറിന് തീപിടിച്ചു

Kerala
  •  7 days ago