HOME
DETAILS

റിയാദിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

  
backup
August 23 2020 | 10:08 AM

8532563-56

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി പോയിൽ ഹുസൈൻ (62) ആണ്‌ ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സജീവ മുസ് ലീം ലീഗ് പ്രവർത്തകനും ചേമഞ്ചേരി ഗ്ലോബൽ കെ.എം.സി.സി അംഗവുമായിരുന്ന ഹുസൈൻ മുപ്പത്തഞ്ച് വർഷമായി കുടുംബസമേതം റിയാദിലുണ്ട്.

ഭാര്യ വളപ്പൂട്ട് സഫിയ. മക്കൾ: ഫെബിൻ (റിയാദ്), ഫാബിത (കുവൈത്ത്), ഹുദ (മലേഷ്യ). മരുമക്കൾ: അസ്ലം എലത്തൂർ (കുവൈത്ത്), മെഹ് ജബിൻ പുളിക്കൽ. സഹോദരങ്ങൾ: നഫീസ, ആമിന, പരേതരായ അഹമ്മദ് കോയ (ദയ), ബീവി. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സഹോദര പുത്രൻ റാഷിദ് ദയക്കൊപ്പം സൗദി കെ.എം.സി.സി സെക്രട്ടേറിയേറ്റ് അംഗം എസ്.വി.അർഷുൽ അഹമ്മദും സഹപ്രവർത്തകരും രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago