HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക രണ്ടാംഘട്ട പുതുക്കല്‍ ഇന്നവസാനിക്കും

  
backup
August 26 2020 | 03:08 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%8b-2

 


കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള രണ്ടാംഘട്ട സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ 12 നാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍,ആവശ്യമായ മാറ്റം വരുത്തല്‍ തുടങ്ങിയവക്കാണ് രണ്ടാംഘട്ട അവസരം നല്‍കിയത്. ഇന്നലെ വരെ രണ്ട് ലക്ഷത്തോളം അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ഇവരില്‍ ഹിയറിങ്ങ് നടപടികള്‍ സെപ്തംബര്‍ 23നുളളില്‍ പൂര്‍ത്തിയാക്കി 26 നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. പുതിയ അപേക്ഷകളും ഹിയറിങ്ങും ഓണ്‍ലൈനിലായതോടെ വാര്‍ഡ്,ബൂത്ത് അടിസ്ഥാനത്തില്‍ പരമാവധി വോട്ടര്‍മാരെ ചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിട്ടുണ്ട്.
സാധാരണയായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഏതാനും ദിവസങ്ങള്‍ വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാറുണ്ട്.എന്നാല്‍ കൊവിഡ് മൂലം ഇത്തവണ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് തന്നെ നിര്‍ത്തുകയാണ്.വോട്ട് ചേര്‍ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Kerala
  •  4 days ago
No Image

പാറശാല ഷാരോണ്‍ വധക്കേസ്: ശിക്ഷാവിധി ഇന്ന് 

Kerala
  •  4 days ago
No Image

അപകടമുണ്ടായത് കൊടുംവളവില്‍; ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

Oman Traffic Law | ഒമാനിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ബിസിനസിനെ ബാധിക്കും, ഗതാഗത ലംഘനങ്ങൾ  തൊഴിൽ മന്ത്രാലയ ഡാറ്റയുമായി ലിങ്ക് ചെയ്യും

oman
  •  4 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  4 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  4 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  4 days ago
No Image

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

Cricket
  •  4 days ago
No Image

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

latest
  •  4 days ago
No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  4 days ago