HOME
DETAILS
MAL
കുളത്തൂപ്പുഴയില്‍ ഉരുള്‍പൊട്ടല്‍: ജാഗ്രതാ നിര്‍ദേശം
backup
August 26 2020 | 18:08 PM
കൊല്ലം: കുളത്തൂപ്പുഴ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. മേഖലയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. അതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."