HOME
DETAILS
MAL
കാറിടിച്ചു പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
backup
July 20 2016 | 23:07 PM
കഠിനംകുളം: റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിപ്പുറം പാച്ചിറ ആനൂര്‍ പള്ളിക്ക് സമീപം സലീനാമന്‍സില്‍ ഇസ്മായില്‍പിള്ള(70)മരിച്ചു. ദേശീയപാതയില്‍ പള്ളിപ്പുറം ജംഗ്ഷനില്‍ വച്ച് ഞായറാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ഭാര്യ സഫിയാബീവി, മക്കള്‍: സലീന(തയ്ക്കാട് ആശുപത്രി), നസീര്‍(അബുദാബി),നസീബ്(ദുബൈ), അസീബ്(സഊദി അറേബ്യാ), മരുമക്കള്‍: എം.എ റഷീദ്, റജീനാ,ഷൈനി,നിസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."