HOME
DETAILS
MAL
ബൈക്കിടിച്ചു പരുക്കേറ്റു
backup
July 20 2016 | 23:07 PM
കല്ലമ്പലം: മത്സ്യക്കച്ചവടം ചെയ്തു മടങ്ങുകയായിരുന്ന സ്ത്രീക്ക് ബൈക്കിടിച്ച് പരുക്കേറ്റു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് വാടയില്‍ വീട്ടില്‍ ത്രേസിയ(52) നാണ് പരുക്കേറ്റത്. ഇവരെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."